രണ്ടാം തരം എഴുത്തുമയി
ബൂലോകത്ത് കറങ്ങുന്നതിനു പകരം
ഒന്നാന്തരം വായനയുമായി എല്ലായിടത്തും തലയിടുന്നതല്ലേ
നല്ലത്,
എന്ന തിരിച്ചറിവിനൊടുവില്‍
നിലനില്പ്പിനൊരു ബ്ലോഗ് ഇവിടെ നില്ക്കട്ടെ,
പിന്നെ കണ്ടതെല്ലാം തുറന്ന് പറയുന്ന ഒരു സ്വഭാവദൂഷ്യമുള്ളതിനാലും
എന്തിനും ഒരു വിമറ്ശന ബുദ്ധി ആദ്യമേ തല പൊക്കുന്നതിനാലും
കമന്റുകളിലെ കല്ലേറുകള്‍ മനസ്സില്‍ വെയ്ക്കരുതേ
പ്രധാന ഹോബി വായന, നിരീക്ഷണം, നിരൂപണം (മണ്ടത്തരം)
പിന്നെയെഴുത്തും സംഗീതവും
കവിത കൂടുതലിഷ്ടം